മധ്യപ്രദേശില്‍ ജനനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസവും ജോലിയും ചെയ്തത്തിനു ശേഷം ഇപ്പോള്‍ ബാംഗ്ളൂരില്‍ ജോലി ചെയ്യുന്നു. അവിവാഹിതന്
അതിജീവനത്തിന്റെ പരക്കം പാച്ചിലുകള്‍ക്കിടയില്‍ പല ഭാഷകളും പഠിച്ചു. അധികസമയവും മറ്റു ഭാഷകളില്‍ സംസാരിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്നെങ്കിലും മലയാളത്തില്‍ മാത്രം ചിന്തിക്കുന്ന, മലയാളത്തെ സ്നേഹിക്കുന്ന ഒരു മലയാളി